作词 : Ajeesh Dasan 作曲 : Faisal Razi നേരമായ് നിലാവിലീ ജാലകം തുറന്നീടാം തൂവലായ് വിലോലമീ വീഥിയിൽ അലിഞ്ഞീടാം ഒരായിരം ചിരാതുമായ് നോവിലും കെടാതെ നാം. കാത്തൊരീ നാളിതാ രാമുകിലുകളെ വഴിനിഴലായ് മറയരുതേ കാറ്റൊഴുകി വരും കടലലയായ് പുണരുക നാം. നേരമായ് നിലാവിലീ ജാലകം തുറന്നീടാം ആ ആ ആ ആ ആ ആ ... ഈ രാവിതളിൽ ആത്മാവിലെഴുതിയ നിമിഷം ഈ രാവിതളിൽ ആത്മാവിലെഴുതിയ നിമിഷം പുതുമഴപോലെ നാം ഒന്നായിതാ ജീവനിൽ അലിഞ്ഞ നാൾ പല നിഴലാകിലും ഒരേ തണൽ തേടി നാം അലഞ്ഞ നാൾ ആ നിമിഷം ചൂടി നാമിതാ നിലവിലീ വഴിയേ നേരമായ് നിലാവിലീ ജാലകം തുറന്നീടാം ഒരായിരം ചിരാതുമായ് നോവിലും കെടാതെ നാം. കാത്തൊരീ നാളിതാ രാമുകിലുകളെ വഴിനിഴലായ് മറയരുതേ കാറ്റൊഴുകി വരും കടലലയായ് പുണരുക നാം. നേരമായ് നിലാവിലീ ജാലകം തുറന്നീടാം ഒരായിരം ചിരാതുമായ് നോവിലും കെടാതെ നാം. കാത്തൊരീ നാളിതാ...
[00:00.000] 作词 : Ajeesh Dasan [00:01.000] 作曲 : Faisal Razi [00:21.87]നേരമായ് നിലാവിലീ ജാലകം തുറന്നീടാം [00:32.46]തൂവലായ് വിലോലമീ വീഥിയിൽ അലിഞ്ഞീടാം [00:42.95]ഒരായിരം ചിരാതുമായ് [00:48.52]നോവിലും കെടാതെ നാം. [00:53.95]കാത്തൊരീ നാളിതാ [01:01.07]രാമുകിലുകളെ വഴിനിഴലായ് മറയരുതേ [01:09.47]കാറ്റൊഴുകി വരും [01:14.08]കടലലയായ് പുണരുക നാം. [01:20.30]നേരമായ് നിലാവിലീ ജാലകം തുറന്നീടാം [01:31.01]ആ ആ ആ ആ ആ ആ ... [02:19.28]ഈ രാവിതളിൽ [02:23.57]ആത്മാവിലെഴുതിയ നിമിഷം [02:28.75]ഈ രാവിതളിൽ [02:34.05]ആത്മാവിലെഴുതിയ നിമിഷം [02:39.24]പുതുമഴപോലെ നാം ഒന്നായിതാ [02:45.75]ജീവനിൽ അലിഞ്ഞ നാൾ [02:50.49]പല നിഴലാകിലും ഒരേ തണൽ [02:56.67]തേടി നാം അലഞ്ഞ നാൾ [03:01.40]ആ നിമിഷം ചൂടി നാമിതാ [03:06.82]നിലവിലീ വഴിയേ [03:14.43]നേരമായ് നിലാവിലീ ജാലകം തുറന്നീടാം [03:25.70]ഒരായിരം ചിരാതുമായ് [03:31.21]നോവിലും കെടാതെ നാം. [03:36.45]കാത്തൊരീ നാളിതാ [03:43.06]രാമുകിലുകളെ വഴിനിഴലായ് മറയരുതേ [03:51.75]കാറ്റൊഴുകി വരും [03:56.78]കടലലയായ് പുണരുക നാം. [04:03.02]നേരമായ് നിലാവിലീ ജാലകം തുറന്നീടാം [04:13.63]ഒരായിരം ചിരാതുമായ് [04:19.18]നോവിലും കെടാതെ നാം. [04:24.20]കാത്തൊരീ നാളിതാ...